ADVERTISEMENT

ഫ്ളോറിഡ∙  തിരുവല്ലാ, കുഴിക്കലായിൽ തോമസ് കുരുവിള- മേഴ്‌സി ദമ്പതികളുടെ മരൻ ലഫ്. വിനീത് കുരുവിളയുടെ (39) സംസ്കാര ശുശ്രുഷകൾ  24 വെള്ളി 10 മണിക്ക് വെസ്റ്റ് പാം ബീച്ച്, ഗ്രേസ് ഫെല്ലോഷിപ് ചർച്ചിൽ ആരംഭിച്ചു, ലെയിക് വർത്തിലുള്ള  സൗത്ത് ഫ്ളോറിഡ നാഷണൽ സെമിത്തേരിയിൽ അമേരിക്കൻ സൈനിക ബഹുമതികളോടെ നടക്കും. വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 8 വരെ പൊതു ദർശനം ഗ്രേസ് ഫെല്ലോഷിപ് ചർച്ചിൽ. റോൺ, ദേന എന്നിവർ സഹോദരങ്ങളും സബ്രീന സഹോദര ഭാര്യയുമാണ്. 

യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയിൽ നിന്നും ബിരുദം നേടിയ ശേഷം യുഎസ് നേവിയിൽ സേവനം ആരംഭിച്ച വിനീത് അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു വെറ്റിനറി മെഡിസിനിലും ഉന്നത വിദ്യാഭാസവും നേടി. 

Church Address:

      Grace Fellowship Church,

      8350 Okeechobee Blvd,

      West Palm Beach, Florida 33411

 Burial:

     South Florida National Cemetery

    6501 South Road- 7,

വാർത്ത∙ ജോർജി വർഗീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com