ഷിക്കാഗോ സെന്റ് മേരീസില്‍ ദശവത്സര ലോഗോ & തീം സോങ്ങ് പ്രകാശനം 26ന്
Mail This Article
×
ഷിക്കാഗോ∙ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 14ന് ആരംഭിക്കുന്ന ദശവത്സരാഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന ലോഗോ & തീം സോങ്ങിന്റെ പ്രകാശനം മേയ് 26 ഞായറാഴ്ച നടത്തും.
കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അന്നു വൈകിട്ട് 4 30ന് ചേര്‍ന്ന ചടങ്ങില്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.