ADVERTISEMENT

ഷിക്കാഗോ∙ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് താങ്ങുംതണലുമായി ഭവനം നിര്‍മ്മിച്ചു നൽകുന്നതിനായി ഫണ്ട് റൈസിങ് പ്രോഗ്രാം നടത്തുന്നു. 

തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30നു വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. (5216 W Lawrence Ave, Chicago, IL 60630).  നാടിന്റെ ഉന്നമനത്തിനുവേണ്ടി ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ എടുത്തും, സ്‌പോണ്‍സര്‍ ചെയ്തും പരിപാടി വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com