ADVERTISEMENT

ഫിലഡല്‍ഫിയ∙ പ്രക്കാനം കോയിക്കലേത്ത് ജോയിക്കുട്ടി മത്തായി (69) നിര്യാതനായി. ഭാര്യ: റോസമ്മ ജോയി. മക്കള്‍: അനു ജോയി, അനീഷ് ജോയി. മരുമക്കള്‍: ഷിബു ജോസഫ്, റിങ്കിള്‍ അനീഷ്. കൊച്ചുമക്കള്‍: സിയോന, ലിയോന, ജൊവാന, നെയ്ഥന്‍, ഒലീവിയ. 

പൊതുദര്‍ശനം ജൂണ്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. George Orthodox Church, 520 Hood Blvd, Fairless Hills, PA 19030). സംസാകാരം പിന്നീട് പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചും നടത്തും. 

വാര്‍ത്ത∙ ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com