ADVERTISEMENT

ഷിക്കാഗോ∙ പാലാ പിക്‌നിക്ക് ജൂണ്‍ 29 ന് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സരങ്ങളും പല തരത്തിലുള്ള വിനോദ മത്സരങ്ങളും പാലാ പിക്‌നിക്കിന്റെ പ്രത്യേകതകളാണ്.

 എല്ലാ പാലാക്കാരെയും പാലായെ സ്‌നേഹികുന്നവരെയും ക്ഷണി ക്കുന്നു. വിവരങ്ങള്‍ക്ക്: പയസ് ഒറ്റപ്ലാക്കല്‍ 1 (312) 2313345. റ്റോമി വെള്ളൂക്കുന്നേല്‍1 (630) 7309622, റോയി മുളകുന്നം 1 (847) 363 0050.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com