ADVERTISEMENT

ന്യൂജഴ്‌സി∙ എളമ്പള്ളിൽ പള്ളിക്കൽ കൊച്ചുതുണ്ടിൽ തോമസ് ഡാനിയേൽ (തങ്കച്ചൻ-76) നിര്യാതനായി. ഭാര്യ ഏലിയാമ്മ തോമസ്. പരേതൻ ന്യൂജഴ്‌സി, റ്റീനക് സെൻറ് പീറ്റേഴ്സ് മാർത്തോമാ സഭാംഗമാണ്.മക്കള്‍: ലൗസി, ലവ്‌ലി, ലാലി. മരുമക്കള്‍: ജോൺ മാത്യു (പരേതൻ), ഷിബു, ബേസിൽ. കൊച്ചുമക്കള്‍: ജസ്റ്റിൻ, ജൂലി, ആൻജെല, ആൻഡ്രൂ, ജോയൽ, ജോസിലിൻ. സഹോദരങ്ങൾ: ഡാനിയേൽ, ശാമുവേൽ, വർഗീസ്, അലക്സ്, ലീലാമ്മ.

പൊതുദര്‍ശനം ജൂണ്‍ 13 -നു വ്യാഴാഴ്ച വൈകിട്ട് 5.30 മുതല്‍ 9 വരെ ന്യൂജഴ്സിയിൽ (70 Cedar Ln, Teaneck, NJ 07666) വച്ചും, സംസ്കാര ശിശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9.30 ന് (70 Cedar Ln, Teaneck, NJ 07666). സംസ്കാരം George Washington Memorial Park, 234 Paramus Rd, Paramus, NJ 07652 വച്ചും നടത്തപ്പെടും.

വാർത്ത∙ ബിജു ജോൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com