ADVERTISEMENT

ഫ്രിസ്കോ, ഡാലസ് ∙ ജൂൺ 5 ശനിയാഴ്ച മുതൽ ജൂൺ 25 ചൊവ്വാഴ്ച വരെ ഫ്രിസ്കോയിൽ നടക്കുന്ന ഉണർവ്വ് മഹോത്സവത്തിൽ ലോക പ്രശസ്ത സുവിശേഷകർ പ്രസംഗിക്കുന്നു. ഫ്രണ്ട്ഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനീഷ് മനോ സ്റ്റീഫൻ (ബാംഗ്ലൂർ), പാസ്റ്റർ ചാണ്ടി വർഗീസ് (ന്യൂഡൽഹി), പാസ്റ്റർ ജെസ്സി റെയ്മഴ്സ് (അമേരിക്ക), പാസ്റ്റർ ജോൺസൻ ഡാനിയേൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

പ്രമുഖ ക്രിസ്തീയ ഗായകൻ ഷെഡൻ ബഞ്ചാരയുടെ നേതൃത്വത്തിലുള്ള സംഗീത ഗ്രൂപ്പ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.  ബൃഹത്തായ ഡാലസ് മെട്രോ പ്ലെക്സിൽ ഒരു വലിയ ആത്മീയ മുന്നേറ്റം ലക്ഷ്യമിട്ട് നടക്കുന്ന പ്രസ്തുത യോഗങ്ങളിലേക്ക് മതഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 

വിവേക് സാമുവൽ : 847 878 4578

സാം സൈമൺ : 469 407 7981

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com