ADVERTISEMENT

ഷിക്കാഗോ∙ ചിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ ജൂലൈ 28 നു  സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിന് പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ഡസ്‌പ്ലെയിന്‍സിലുള്ള ഡീ പാര്‍ക്കില്‍ വച്ചാണ് ഈ ടൂര്‍ണമെന്റുകള്‍ നടക്കുന്നത്. 

പ്രവീണ്‍ തോമസ് ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. മറിയാമ്മ പിള്ള, ജോര്‍ജ് മാത്യു, ജോസി കുരിശിങ്കല്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സാം ജോര്‍ജ് എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. 9229 W Emerson St, Desplains എന്നതാണ് ഡീ പാര്‍ക്കിന്റെ വിലാസം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com