ADVERTISEMENT

ഫ്ളോറിഡ∙ ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് ഐ.പി.സി ലീഡർഷിപ്പ് കോൺഫ്രൻസ് 25 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ 5 വരെ നടക്കും. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ ആതിഥ്യം വഹിക്കുന്ന കോൺഫ്രൻസിൽ നോർത്ത് അമേരിക്കയിലുള്ള വിവിധ റീജിയനുകളിലെ ഭാരവാഹികളും ശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും പങ്കെടുക്കും.

വിവരങ്ങൾക്ക്: പാസ്റ്റർ ജോയി ഏബ്രഹാം, പ്രസിഡന്റ് 407 580 6164, പാസ്റ്റർ ബെൻ ജോൺ, സെക്രട്ടറി 803 348 3738

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com