ADVERTISEMENT

ഫീനിക്സ്∙  ‘തൈക്കുടം ബ്രിഡ്ജ്’ ആരിസോണയിൽ സംഗീത നിശ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 9 ന് സ്കോട്ട്ഡൈൽ സെന്റർ ഫോർ ആർട്സ് ആണ് ഈ മാസ്മരിക സംഗീത പരിപാടിക്ക് വേദിയാകുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജുകളിലൂടെ ആസ്വാദക മനസുകളെ ഇളക്കി മറിച്ച സംഗീത ബാൻഡാണ് തൈക്കുടം ബ്രിഡ്ജ്. 

ടിക്കറ്റ് കമുൻകൂട്ടി ബൂക്ക് ചെയ്യുന്നതിനും വിവരങ്ങൾക്കും : 480-300-9189 / 480-246-7546 / 623-455-1553 / 602-384-5325.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com