ADVERTISEMENT

ഡാലസ്∙ മല്ലപ്പള്ളി തുരുത്തിക്കാട് അട്ടക്കുഴിക്കൽ എ. ജെ വർണൻ (വർണൻ അങ്കിൾ-85) ഡാലസിൽ നിര്യാതനായി. 1973 ൽ അമേരിക്കയിൽ എത്തി. പ്രെട്രോളിയം കമ്പനിയായ ഓയിൽവെൽ കമ്പനിയിൽ എൻജിനീയർ ആയി ദീർഘനാൾ ജോലിചെയ്ത ശേഷം റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ഭാര്യ: പത്തനംതിട്ട തോന്ന്യാമല താഴയിൽ അങ്ങേവേലിയ്ക്കകത്ത് പരേതയായ അമ്മിണി. മക്കൾ: ജാക്സൺ, ബിജു, ബീന. മരുമക്കൾ: ആലീസ്, ബീന, സിന്ധു. കൊച്ചുമക്കൾ: പോൾ, ബെഞ്ചമിൻ, റെയ്‌ച്ചൽ, ജോനാഥൻ, ആശ.

ജൂലൈ 14 ഞായറാഴ്ച വൈകിട്ട് 4  മുതൽ 8 മണി വരെ സെഹിയോൻ മാർത്തോമ്മ പള്ളി പ്ലേനോയിൽ (3760, 14th st, Plano, Tx 75074) വച്ച് പൊതുദർശനവും  ജൂലൈ 15 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വച്ച് സംസ്കാര ശുശ്രുഷയും തുടർന്ന് ഡാലസ് റസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (13005 Greenville Ave, Dallas, Tx 75243) സംസ്കാരം നടക്കും. വിവരങ്ങൾക്ക്: ജാക്സൺ 214 282 3667.

വാർത്ത∙ ഷാജി രാമപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com