ADVERTISEMENT

ഡാലസ്∙ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം താരങ്ങൾ അണിനിരക്കുന്ന കോമഡി സായാഹ്നം ജേക്കബ്‌സ് ഓഡിയോ വിഷ്വൽസ് അമേരിക്കയിൽ മാർക്കറ്റ് ചെയ്യുന്നു.  ഡോ. ഫ്രീമു വർഗീസ്, സജി ഹെഡ്ജ്, ഡയസ് ദാമോദരൻ എന്നിവർ നയിക്കുന്ന ടീമിൽ ജിമ്മി കുളങ്ങരയാണ് മാർക്കറ്റിങ് കൈകാര്യം ചെയ്‌യുന്നത്‌.  

പരിപാടി ബുക്ക്  ചെയ്യാൻ: ജിമ്മി കുളങ്ങര 469 371 0638.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com