ADVERTISEMENT
ഫിലഡല്‍ഫിയ∙സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം കരുവാറ്റ മേടയില്‍ ചാക്കോ എം. ചാക്കോ (ബേബിച്ചന്‍-59) നിര്യാതനായി. ഭാര്യ: എലിസബത്ത് ചാക്കോ. മക്കള്‍: നിമ്മി, നിധിന്‍. പൊതുദര്‍ശനം ജൂലൈ 20 ശനിയാഴ്ച രാവിലെ 9 മുതല്‍ ഫിലഡല്‍ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. 4400 State Road, Drexel Hill, PA 19026. തുടര്‍ന്ന് സംസ്‌ക്കാരം ജൂലൈ 20 ശനിയാഴ്ച. SS Peter and Paul Cemetery, 1600 Sproul Road, Springfield, PA 19064
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com