ADVERTISEMENT

ലിന്‍ഡന്‍∙ ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാര്‍ഷികസമ്മേളനവും കാതോലിക്കദിനാചരണവും പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടത്തി. സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാ മാര്‍ നിക്കോളോവോസ്, സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഓ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

അഡ്വ. ബിജു ഉമ്മന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും പ്രതിനിധികളും പങ്കെടുത്തു. വാര്‍ഷിക സമ്മേളനത്തിന് ശേഷം നടന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള കാതോലിക്കാദിന വിഹിതം ഏറ്റുവാങ്ങി.

വിവരങ്ങള്‍ക്ക് 

വികാരി ഫാദര്‍ സണ്ണി ജോസഫ്. ഫോണ്‍: 718(608)5583 

ട്രസ്റ്റി എം.സി. മത്തായി. ഫോണ്‍: 973(508)6745 

സെക്രട്ടറി ജയിംസ് നൈനാന്‍. ഫോണ്‍: 973(980)3141

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com