ADVERTISEMENT

കാല്‍ഗറി ∙ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ ഫാമിലി പിക്‌നിക്ക് നടത്തി. കോക്ക്രെയ്ന്‍ സെന്റ് ഫ്രാന്‍സീസ് റിട്രീറ്റ് സെന്ററിലേക്ക് നടത്തിയ ഏകദിന കുടുംബ ഉല്ലാസയാത്രയ്ക്ക് കാല്‍ഗറി ഇടവകയിലെ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എംസിവൈഎം)അംഗങ്ങള്‍ നേതൃത്വം നല്‍കി. 

calgery_picnic_2

റിട്രീറ്റ് സെന്ററിലെ ചാപ്പലില്‍ ഇടവക വികാരി ഫാദർ ജോര്‍ജ് മഠത്തിക്കുന്നത്ത് ഇടവകാംഗങ്ങള്‍ക്കുവേണ്ടി വിശുദ്ധ ബലിയര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി വടംവലി, ഫുട്‌ബോള്‍, കസേരകളി, മിഠായിപെറുക്കല്‍ തുടങ്ങിയ വിവിധ കായിക വിനോദ മത്സരങ്ങള്‍ അരങ്ങേറി. പിക്‌നിക്കിന് ഇടവക മാതൃസമാജം അംഗങ്ങള്‍ രുചികരമായ ഭക്ഷണം വിതരണം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com