sections
MORE

യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി

calgary-pic
SHARE

കാല്‍ഗറി∙ കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കാല്‍ഗറിയിലെ യുവജനങ്ങള്‍ക്കുവേണ്ടി യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി. ദുബായ് ജെംസ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്കൂള്‍, മ്യൂസിക് & ഇവന്റ് ഡയറക്ടര്‍ ജീവ് മാത്യുവും വിവിധ പരിശീലന പഠന കളരികള്‍ നടത്തി ശ്രദ്ധേയയായ ആന്‍ ജോര്‍ജും പഠന ക്ലാസുകള്‍ എടുത്തു. 

ഇടവക വികാരി ഫാ. സന്തോഷ് മാത്യു സ്വാഗതവും സെക്രട്ടറി സന്ദീപ് സാം അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു. യുവജന ഭാരവാഹികളായ അജു, ജോയല്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA