ADVERTISEMENT

ഷിക്കാഗോ∙ ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി എന്ന മഹാ നഗരത്തില്‍ നിന്നും ഷിക്കാഗോയില്‍ താമസിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈ വര്‍ഷത്തെ സമ്മര്‍ ഗെറ്റുഗദര്‍ 2019 ഓഗസ്റ്റ് 18 ന് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് 406 Oak Brook Road, Oak Brook, Illinois- 60523-ല്‍ നടക്കും. 

american-cochin-club-1

ക്ലബ് ഭാരവാഹികളെയും കൊച്ചിയെ സ്‌നേഹിക്കുന്ന അഭ്യുദയകാംക്ഷികളേയും ഈ കൂട്ടായ്മയിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗരേദോ 630 400 1172, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ (630 730 6200), ബിജി ഫിലിപ്പ് ഇടാട്ട് (224 565 8268). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com