ADVERTISEMENT

ന്യൂയോർക്ക്∙ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും മൂന്ന് ആഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു. 18നു ശനിയാഴ്ച വൈകിട്ട് 7നും, 19 നു രാവിലെ 10-നും ലോസാഞ്ചലസ് റോക്ക് ഓഫ് ദി നേഷന്‍ ചര്‍ച്ചിലും, ഓഗസ്റ്റ് 23 മുതല്‍ 25 വരെ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിലും, ഓഗസ്റ്റ് 31-ന് ന്യൂയോര്‍ക്ക് ബ്ലെസിങ് ഫെസ്റ്റിവലിലും, സെപ്റ്റംബര്‍ 1-ന് ന്യൂജഴ്‌സിയിലും, അന്നു വൈകിട്ട് ന്യൂയോര്‍ക്ക് ഇമ്മാനുവേല്‍ പ്രെയര്‍ ഗ്രൂപ്പിലും ഇരുവരും ദൈവ വചനം ശുശ്രൂഷിക്കും

വിവരങ്ങള്‍ക്ക്: www.blessingtoday.tv  സന്ദര്‍ശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com