ADVERTISEMENT

അറ്റ്‌ലാന്റ∙ ഫാ. ടോമി ജോസഫ് പുളിയാനംപട്ടയില്‍ മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഡി സാലസിന്റെ നോര്‍ത്ത് അമേരിക്കന്‍ മേജര്‍ സുപ്പീരിയര്‍ ആയി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

മൂന്നുവര്‍ഷത്തേക്ക് അറ്റ്‌ലാന്റ കേന്ദ്രമായ ആസ്ഥാനത്താണ് നിയമനം. വൈദിക ജീവിതത്തില്‍ ഇരുപത്തഞ്ചു വര്ഷം പൂര്‍ത്തിയാക്കുകയാണ് ഫാ. ടോമി . ഇപ്പോള്‍ അറ്റ്‌ലാന്റ സെന്റ് മാര്‍ഗരീറ്റ പള്ളിയുടെ വികാരിയാണ്. നാഷ്‌വില്‍ ടെന്നീസിയില്‍ വി. മദര്‍ തെരേസ സിറോ മലബാര്‍ മിഷന്‍ന്റെ ചുമതല കൂടി വഹിക്കുന്നു 

പാലക്കാട് രൂപതയിലെ കാഞ്ഞിരപ്പുഴ സൈന്റ് തോമസ് ഫൊറാനാ ഇടവക അംഗമാണ്. പരേതരായ പുളിയനം പട്ടയില്‍ റോസമ്മ - ജോസഫ് ദമ്പതികളുടെ മകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com