ADVERTISEMENT

ന്യുയോർക്ക്∙ ആറൻമുള എരുമക്കാട്ട് പരേതനായ ഇവാഞ്ചലിസ്റ്റ് റ്റി. ജെ. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ് ഓഗസ്റ്റ് 12നു ന്യുയോർക്കിൽ നിര്യാതയായി. എടശ്ശേരിമല പരേതനായ കരുവാക്കൽ ഉണ്ണുണിച്ചന്റെ മകളാണ്. അമേരിക്കയിൽ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.

മക്കൾ: സൂസമ്മ അബ്രഹാം (അറ്റ്ലാന്റാ), പരേതനായ ജോൺ ഫിലിപ്പ് (ന്യുയോർക്ക്), ജോൺ മാത്യു (ന്യുയോർക്ക്), സാം ജോൺ (ഡാലസ്).

പൊതുദർശനം: 16 നു വൈകിട്ട് 5 മുതൽ 9 വരെ. സ്ഥലം : പാർക്ക് ഫ്യൂണറൽ ഹോം. 2175 ജെറിഹൊ ട്രേൺപൈക്ക, ന്യുഹൈഡ് പാർക്ക് ന്യുയോർക്ക് –11040

സംസ്ക്കാര ശുശ്രൂഷ : 17 നു രാവിലെ 10 മുതല്‍. സ്ഥലം : മേപ്പിൾ ഗ്രോവ് സെമിട്രി. ക്യു ഗാർഡൻസ്, NY-11415

വാർത്ത ∙ പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com