ADVERTISEMENT

ഡിട്രോയിറ്റ്∙ ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ്മാ ഫെസ്റ്റ് ഇന്ന് ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളി അങ്കണത്തിൽ നടക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. വർഗീസ് തോമസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണി മുതൽ സ്പോർട്ട്സ് ഗെയിംസ് മത്സരങ്ങൾ നടക്കും. വൈകിട്ട് 6 മുതൽ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും.

റവ. വർഗീസ് തോമസ്, സബീന ചെറിയാൻ, ജയ വർഗീസ്, തോമസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com