ADVERTISEMENT
ന്യൂയോർക്ക്∙ മലയാളി ഹിന്ദു മണ്ഡലം (മഹിമ) നടത്തി വന്ന രാമയണ മാസാചരണ പരിപാടി സമാപിച്ചു. ശനീശ്വര ക്ഷേത്രത്തില്‍ നടന്ന സമാപന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. മഹിമയുടെ ധനശേഖരണത്തിനായി ഭവനങ്ങിലെ പൂജാമുറിയില്‍ വയക്കുന്ന നിധി കുംഭത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മഹാദേവന്‍ ശര്‍മ്മ വിക്രം ചങ്കരത്തിലിനു നല്‍കി നിര്‍വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com