ADVERTISEMENT

കാല്‍ഗറി∙ കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ത്രിദിന വൊക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) സംഘടിപ്പിച്ചു. ജീവ് മാത്യുവും ആന്‍ ജോര്‍ജും വിവിധ സെഷനുകളില്‍ ക്ലാസുകള്‍ എടുത്തു.

മൂന്നു വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള 65 കുട്ടികള്‍ പങ്കെടുത്തു. വിബിഎസിനു ഇടവക വികാരി റവ.ഫാ. സന്തോഷ് മാത്യു നേതൃത്വം നല്‍കി. പരിപാടികള്‍ക്ക് സന്ദീപ് അലക്‌സാണ്ടര്‍ സ്വാഗതവും ജോയല്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com