ADVERTISEMENT

ഷിക്കാഗോ∙ഓഗസ്റ്റ് 15 ന് ഷിക്കാഗോയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് പ്രഫ. തമ്പി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം സ്ക്കോക്കിയിലുള്ള ഗാന്ധിജി പ്രതിമയ്ക്കു മുൻപിൽ പുഷ്പാർച്ച നടത്തി. 

ioc-independence-day-2

തോമസ് മാത്യു (മുൻ പ്രസിഡന്റ്), പോൾ പറമ്പി (ഫൗണ്ടിങ് പ്രസിഡന്റ്) വർഗീസ് പാലമലയിൽ (മുൻ പ്രസിഡന്റ്) , ജോസി കുരിശുങ്കൽ (എക്സി. വൈസ് പ്രസിഡന്റ്), ആന്റോ കവലയ്ക്കൽ(ട്രഷറർ), സജി കുര്യൻ(ജോ. സെക്രട്ടറി), ഹെറാൾഡ് ഫിഗർഡോ(വൈസ് പ്രസിഡന്റ്), ജോർജ് പണിക്കർ (ഐഎംഎ പ്രസിഡന്റ്), ജോൺസൻ കണ്ണൂക്കാടൻ(സിഎംഎ പ്രസിഡന്റ്), സാബു മാത്യു,  മാത്യു എബ്രഹാം, ജോയി പീറ്റർ ഇണ്ടിക്കുഴി, എബ്രാഹം ചാക്കോ, വിൻസി കുര്യൻ എന്നിവർ ആശംസകൾ നേർന്നു. ജോഷി വള്ളിക്കളം (സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com