ADVERTISEMENT

ഡാലസ്∙ കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) നിര്യാതയായി. അമേരിക്കയിൽ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്.

മക്കൾ: ലില്ലിക്കുട്ടി മത്തായി, ലീലാമ കോശി, ഡോ. തോമസ് കെ. ഐപ് (ഡാലസ്), പാസ്റ്റർ ബാബു കെ. ഐപ് (നോർത്ത് ഡാലസ് ചർച്ച് ഓഫ് ഗോഡ്), ഡെയ്സ് തോമസ് (ഡാലസ്). മരുമക്കൾ: എ. കെ. മത്തായി, എ. ജി. കോശി, മോളി തോമസ് (ഡാലസ്), മോളി ഐപ് (ഡാലസ്), തോമസ് സാമുവൽ (ഡാലസ്). സംസ്ക്കാരം പിന്നീട്.

വിവരങ്ങൾക്ക് : ഷൈൻ ഐപ് : 469 867 3256, പാസ്റ്റർ ബാബു ഐപ് : 214 763 6693

വാർത്ത∙ പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com