ADVERTISEMENT

ഷിക്കാഗോ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇല്ലിനോയ് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന ടത്തി. ഓഗസ്റ്റ് 15 ഭാരതീയരെ സംബന്ധിച്ചടത്തോളം പുണ്യദിനമാണെന്നു പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ ഓര്‍മ്മിപ്പിച്ചു. 

പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍, ഏബ്രഹാം ചാക്കോ, ജോയി പീറ്റര്‍ ഇണ്ടിക്കുഴി എന്നിവരും സ്വാതന്ത്ര്യദിന ചിന്തകള്‍ പങ്കുവെച്ചു.  ഇല്ലിനോയ് മലയാളി അസോസിയേഷന്റെ യുവജനോത്സവം, ഓണാഘോഷം എന്നിവ സെപ്റ്റംബര്‍ 21-ന് നടക്കും. അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ illinoismalayaleeassociation.org സന്ദര്‍ശിച്ച് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com