ADVERTISEMENT

ന്യുയോര്‍ക്ക്∙ മല്ലപ്പള്ളി  കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ ഭാര്യ മേരി ഇട്ടിച്ചെറിയ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ബെറ്റ്‌സി, ബെന്നി. മരുമക്കള്‍: ലാല്‍ ജേക്കബ്, എലിസബത്ത് ബെന്നി (ഷീല) കൊച്ചുമക്കള്‍: ജിമ്മി, റൂബന്‍.

പൊതുദര്‍ശനം: 19ന് 5 മുതല്‍ 9 വരെ: സി.എസ്.ഐ. സീഫോര്‍ഡ്, 3833 ജറുസലം അവന്യു, സീഫോര്‍ഡ്, ന്യുയോര്‍ക്ക് 11783.

സംസ്കാര ശുശ്രൂഷ 20 ന് സി.എസ്.ഐ. സീഫോര്‍ഡ്. സംസ്കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യുയോര്‍ക്ക് 11735 

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com