ADVERTISEMENT

ഫിലഡൽഫിയ∙ ഇൻഡ്യൻ നാഷനൽ ഓവർസീസ് കോൺഗ്രസ് പെൻസൽവേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 28, 29 തീയതികളിൽ ന്യൂ ടൗൺ തീയറ്ററിൽ വച്ച് നടക്കുന്ന ലൗ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ടിക്കറ്റ് കിക്ക് ഓഫ് നടത്തി. ചിത്രത്തിന്റെ മുഖ്യ സ്പോണസർ വിവന്റ് സോളാർ കമ്പിനിയുടെ ഫിലഡൽഫിയാ മാനേജർ റിജി ജൊർജിന് ആദ്യ ടിക്കറ്റ് നൽകി ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് ഏബ്രഹാം കിക്ക് ഓഫ്  നിർവഹിച്ചു. 

റിലീസ് ദിവസം മുതൽ പ്രേക്ഷകരുടെ പ്രശംസയോയെ മുന്നേറി കൊണ്ടിരിക്കുന്ന ഒരു ഓണചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ഒരിടളവേളക്ക് ശേഷം നയൻതാര മലയാളത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഫിലഡൽഫിയയിലെ ഇന്ത്യൻ ഗ്രേസറി സ്റ്റോറികളിൽ നിന്നോ താഴെ പറയുന്ന ആളുകളിൽ നിന്നോ ടിക്കറ്റുകൾ ലഭ്യമാണ്. 

lad-tickets-2

വിവരങ്ങൾക്ക്: സന്തോഷ് ഏബ്രഹാം – 2156056914, ഷാലു പുന്നൂസ് –203–482–9123, ഫിലിപ്പോസ് ചെറിയാൻ – 215–605–7310, സാബു സ്കറിയ – 267–980–7923

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com