ADVERTISEMENT

സിന്‍സിനാറ്റി∙ ഈ വര്‍ഷത്തെ ഓണം വളരെ  ലളിതമായ രീതിയില്‍ സിന്‍സിനാറ്റിയില്‍ വി. ചാവറ പള്ളിയില്‍ സെപ്റ്റംബര്‍ എട്ടിനു കൊണ്ടാടി. ലളിതമെങ്കിലും വളരെ ആവേശത്തോടുകൂടിയാണ് മലയാളികള്‍ മാവേലിയെ വരവേറ്റത്. മലയാളികളുടെ തനതായ വേഷഭൂഷാദികളോടെ അണിനിരന്ന കുഞ്ഞു കുട്ടികള്‍ അത്ഭുതമൂറുന്ന വിടര്‍ന്ന കണ്ണുകളോടെ  ആണ് മാവേലി മന്നനെ അടുത്തു കണ്ടത്.

chavara-church-onam-gif

 

സമാധാനവും സാഹോദര്യവും സന്തോഷവുമാണ് ഓണത്തിന്റെ സന്ദേശമെന്നും അസഹിഷ്ണുതയും അശാന്തിയും നിറഞ്ഞ ഇക്കാലത്ത് ഓണത്തിന്  വലിയ പ്രസക്തിയുണ്ടെന്നും തന്റെ പ്രസംഗത്തില്‍ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ഷെറിറ്റ് കാപ്പിയാരുമലയില്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com