ADVERTISEMENT

ഡാലസ്∙ അഗപ്പെ ഫുൾ ഗോസ്പൽ പതിമൂന്നാമത് വാർഷിക സുവിശേഷ കൺവൻഷൻ സെപ്റ്റംബർ 18 മുതൽ 21 വരെ സണ്ണിവെയ്ൽ അഗപ്പെ ചർച്ചിൽ നടത്തപ്പെടും. കൺവൻഷനിൽ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകരായ മൈക്കിൾ ഹൂസ്, റാം ബാബു എന്നിവർ തിരുവചനത്തിൽ പ്രസംഗിക്കും.

എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 7.30 വരെ നടക്കുന്ന ഗാന ശുശ്രൂഷയോടെയാണ് കൺവൻഷൻ ആരംഭിക്കുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രസംഗ പരമ്പരയിൽ പ്രാർഥനയോടെ വന്നു സംബന്ധിക്കണമെന്നും എല്ലാവരെയും പ്രത്യേകം സ്വാഗതം ചെയ്യുന്നുവെന്നും സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ അറിയിച്ചു.

സ്ഥലം : 2635 നോർത്ത് ബെൽറ്റ് ലൈൻ റോഡ്. സണ്ണിവെയ്‌ൽ – ടെക്സസ്–75182

വിവരങ്ങൾക്ക് : പാസ്റ്റർ ജോർജ് വർഗീസ് : 972 325 8633

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com