ADVERTISEMENT

ഫിലഡല്‍ഫിയ∙ ഹെവന്‍ലി ഫീസ്റ്റിന്റെ സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ (വെള്ളി മുതല്‍ ഞായര്‍ വരെ)  വൈകിട്ട് 6.30-ന് ഫിലഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചില്‍ (2680 Huntingdone Pike, Huntingdone Valley, Philadelphia 19006) നടക്കുന്ന ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ ദൈവവചനം ശുശ്രൂഷിക്കുന്നു. 

ഫിലഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചില്‍ റവ.ഡോ. പി.ജി. വര്‍ഗീസ്, റവ.എം.എ വര്‍ഗീസ്, തോമസ് കുട്ടി ബ്രദര്‍, ബ്രദര്‍ ഡാമിയന്‍ ആൻഡ് സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍, പാസ്റ്റര്‍ പി.എ.വി. സാം, പ്രൊഫറ്റ് സാമച്ചന്‍, പാസ്റ്റര്‍ കെ.എ. ഏബ്രഹാം, പാസ്റ്റര്‍ സാം കുമരകം, വി.ജെ. ട്രാവന്‍, റെയ്‌സണ്‍ തോമസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിച്ചിട്ടുണ്ട്. ജാതിമത സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും മീറ്റിങ്ങിലേക്ക് സ്വാഗതം. 

വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (516 499 0687), റവ. നൈനാന്‍ തോമസ് (215 680 3572). വെബ്‌സൈറ്റ്: www.theheavenlyfeast.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com