ADVERTISEMENT

ന്യൂയോർക്ക്∙ ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ മേഖലയിലുള്ള മലങ്കര ഓർത്തഡോക്സ് പള്ളികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സുവിശേഷ യോഗം സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ യോങ്കേഴ്സിലുളള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ( 2 Riverview PL, YONKERS, Newyork 10701). വേദപണ്ഡിതനും പ്രമുഖ കൺവൻഷൻ വാഗ്മിയുമായ ഫാ.ഡോ. വറുഗീസ് വറുഗീസ് ആണ് പ്രാസംഗികൻ.

 

യോങ്കേഴ്സ് സെന്റ്. ഗ്രിഗോറിയോസ് – ലുഡ്‌ലോ, ബ്രോങ്ക്സ് സെന്റ് മേരീസ് , യോങ്കേഴ്സ് സെന്റ് ജോർജ് വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ്, യോങ്കേഴ്സ് പാർക്ക്ഹിൽ സെന്റ് ഗ്രിഗോറിയോസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലുള്ളതാണ് ബിഡബ്ല്യുഒസി. ( ബ്രോങ്കസ് വെസ്റ്റ് ചെസ്റ്റർ ഓർത്തഡോക്സ് ചർച്ചസ് )

 

വിവരങ്ങൾക്ക്

ഡോ.ഫിലിപ്പ് ജോർജ് ( കോ ഓർഡിനേറ്റർ ( 646) – 361–9509

മാത്യു ജോർജ് ( സെക്രട്ടറി ) (914) 649–0162

ജോസ് തോമസ് പൂവപ്പളളിൽ ( ട്രഷറർ ) (914) 262 – 2089

എം.വി.കുര്യൻ (പബ്ലിസിറ്റി) (914) 830 – 8644

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com