ADVERTISEMENT

തേവലക്കര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും എക്‌സ് സര്‍വ്വീസ്മാനും റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനുമായ പുതുവീട്ടില്‍ ലാലു ഭവനില്‍ പി.ടി. ജോണ്‍ (82) നിര്യാതനായി. ചെങ്കുളം കളത്തൂരഴികത്ത് മറിയാമ്മ ജോണ്‍ ഭാര്യയാണ്.

 

മക്കള്‍: എക്‌സ് സര്‍വ്വീസ്മാനും ഇപ്പോള്‍ ഇന്‍ഡ്യന്‍ ബാങ്ക് തേവലക്കര ശാഖയിലെ ഉദ്യോഗസ്ഥനുമായ ലാലു ജോണ്‍, ലിജി സാംസണ്‍, ലിജു ജോണ്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ട്രഷറര്‍).

 

മരുമക്കള്‍: സിജി ലാലു (ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍) സാംസണ്‍ നല്ലില (ബഹറിന്‍), ലിജ (യുഎസ്എ).

 

പൊതുദര്‍ശനം സെപ്റ്റംബര്‍ 15നു ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടിലും തുടര്‍ന്നു സംസ്കാരം 1 മണിക്ക് തേവലക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍.

 

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com