ADVERTISEMENT

ഫിലഡല്‍ഫിയ ∙ മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തോമസ് വര്‍ഗീസ്- മറിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. ഫിലഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1972 ലാണ് ഫിലഡല്‍ഫിയയിലേക്ക് കുടിയേറിയത്.

ഭാര്യ: മറിയാമ്മ വര്‍ക്കി കണ്ണമ്പള്ളിത്തറ കുടുംബാംഗമാണ്. മക്കള്‍: ലീന, ജയിംസ്. മരുമകള്‍: റേച്ചല്‍. കൊച്ചുമക്കള്‍: ജാസണ്‍, അലക്‌സാണ്ടര്‍, അവ.

വാർത്ത∙ ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com