ADVERTISEMENT

അറ്റ്‌ലാന്റാ ∙ ഫോമാ കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നവംബര്‍ 1 ന് നടക്കും. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ  റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍,വൈസ് ചെയർമാൻ ബേബി മണക്കുന്നേല്‍, മുന്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ പ്രസിഡന്റ്, നാഷനല്‍ കൌണ്‍സില്‍ മെമ്പര്‍ ബിജു  ജോസഫ് എന്നിവരോടപ്പം പല മേഖലകളില്‍ നിന്നുമുള്ള നേതാക്കളും ഇതില്‍ പങ്കെടുക്കുന്നതായിരിക്കും എന്ന് 'അമ്മ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു.

നവംബര്‍ 1 ന് ബെര്‍ക്മാര്‍ ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം  6 മണിക്ക് പൂരം സ്‌റ്റേജ് ഷോയ്ക്ക്  മുന്‍പ് അമേരിക്കയുടെ  സാമൂഹീക, സാംസ്കാരിക, വ്യവസായ രംഗത്തുള്ള ആദരണീയരായ പ്രമുഖര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് അമ്മയുടെ ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com