ADVERTISEMENT

ഡാലസ് ∙ ചിറ്റൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയൻ ധ്യാനം ഒക്ടോബർ 24 മുതൽ 27 വരെ  (വ്യാഴം - ഞായർ) കൊപ്പേല്‍ സെന്റ്‌ അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ടു 5 മുതൽ 9. 30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെയുമാണ് ധ്യാനം.

rev-jose-uppani

സിസിഡി  വിദ്യാർഥികൾക്കുവേണ്ടിയുള്ള  പ്രത്യക അനോയിന്റിങ് ഫയർ യൂത്ത്  മിനിസ്ട്രി മരിയൻ  ധ്യാനം വെള്ളിയാഴ്ച  വൈകുന്നേരം മുതൽ അയിനിഷ് ഫിലിപ്പ് ഇതോടൊപ്പം നയിക്കും. ശുശ്രൂഷകളിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ   അറിയിച്ചു. 

വിവരങ്ങൾക്ക്: ഷെല്ലി വടക്കേക്കര : 214 667 7261 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com