ADVERTISEMENT

തുൾസ (ഒക്‌ലഹോമ) ∙ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ സീനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്ത തൃശൂർ സ്വദേശി ഷെർലി മാത്തുണ്ണി (73) ഒക്ടോബർ 20 ഞായറാഴ്ച ഒക്കലഹോമയിൽ നിര്യാതയായി. പരേതനായ പാസ്റ്റർ പി. ഡി. മാത്തുണ്ണിയുടെ ഭാര്യയാണ് പരേത.

 

35 വർഷത്തെ സേവനത്തിനു ശേഷം തുൾസയിലുള്ള മകളുടെ വീട്ടിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു ഷെർലി മാത്തുണ്ണി.

 

മക്കൾ :

റിക്ക് റോഡ്സ് – ജയ്മോൾ റോഡ്സ് (ഒക്കലഹോമ)

കുറിയാക്കോസ് – ജെമി തിരുനിലത്ത് (ഒമഹ നെബ്രസ്ക്ക)

ജിനു – ബ്ലസ്സി (ഡാലസ്)

ഷിബു – ജീനാ സാമുവേൽ (ഒമഹ, നെബ്രസ്ക്ക)

 

പൊതുദർശനം : ഒക്ടോബർ 22 ചൊവ്വ വൈകിട്ട് 6.30 മുതൽ 8 വരെ.

സ്ഥലം : ഗ്രീൻഹിൽ ഫ്യൂണറൽ ചാപ്പൽ സപുൾഫ, ഒക്കലഹോമ.

 

സംസ്ക്കാര ശുശ്രൂഷ : ഒക്ടോബർ 23 ബുധൻ രാവിലെ 10.30 മുതൽ 11.30 വരെ.

സ്ഥലം : സപുൾഫ ചർച്ച് ഓഫ് ഗോഡ്

8500 ഫ്രങ്കോമ റോഡ് ഒക്കലഹോമ.

 

സംസ്ക്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേഷണം  www.provisiontv.in  ലഭ്യമാണ്.

 

കൂടുതൽ വിവരങ്ങൾക്ക് :

ജിനു (ഡാലസ്) : 469 951 1695  402 290

 

വാർത്ത ∙ പി. പി. ചെറിയാൻ

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com