ADVERTISEMENT

ഹൂസ്റ്റൺ∙ റാന്നി അങ്ങാടി  കരിംകുറ്റി വടക്കേതിൽ കെ.എ.ഏബ്രഹാം (ബേബി - 82) നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി  അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗമാണ്. 

മക്കൾ:  റീന സജി ( ഹൂസ്റ്റൺ), റോബിൻ   എബ്രഹാം ( ന്യൂയോർക്ക്) റെനിരാജു (ഹൂസ്റ്റൺ) 

മരുമക്കൾ; തോമസ് എബ്രഹാം ( സജി  - ഹൂസ്റ്റൺ), ഷെറിൻ റോബിൻ (ന്യൂയോർക്ക്‌) രാജു കെ.നൈനാൻ ( ഹൂസ്റ്റൺ)

കൊച്ചുമക്കൾ; മിന്റി, മിലൻ, ദിയ, ദിലൻ, ജെഫിൻ, എബിൻ.   

സംസ്ക്കാരശുശ്രൂഷകൾ ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിയോടുകൂടി റാന്നി  ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ നടത്തും

കൂടുതൽ വിവരങ്ങൾക്ക്, 

എബി  -   9746893126 ( ഇന്ത്യ)

ഷിബു - 9447150014 (ഇന്ത്യ) 

വാർത്ത∙ ജീമോൻ റാന്നി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com