ADVERTISEMENT

അറ്റ്ലാന്റാ ∙ പരേതനായ പ്ലാവേലിൽ കുരുവിള വറുഗീസിന്റെ ഭാര്യ ജെയിനമ്മ കുരുവിള (77) നിര്യാതയായി. റാന്നി കിക്കോഴുർ പൊട്ടക്കുളത്ത് കുടുംബാംഗമാണ്.

മക്കൾ: ഷെർളി– ഷിബു മാത്യു (അറ്റ്ലാന്റാ), ഷീബാ– സി. എം. എബ്രാഹം (ന്യൂയോർക്ക്), ഷാജി കുരുവിള – ബെറ്റ്സി (അറ്റ്ലാന്റാ), ഷിബു കുരുവിള – വിജി (അറ്റ്ലാന്റാ), മിനി – എബി മാത്യു (ഹൂസ്റ്റൺ), ഫിലിപ്പ് കുരുവിള – ജെസ്സി (അറ്റ്ലാന്റാ).

പൊതുദർശനം: നവംബർ 15 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ. സംസ്ക്കാര ശുശ്രൂഷ 16 നു ശനിയാഴ്ച രാവിലെ 10 മുതൽ അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയിൽ (756  Jordan Ln, Decatur, GA 30033) നടക്കും. തുടർന്ന് സംസ്ക്കാരം ഫ്ലൊറൽ ഹിൽസ് (3150 Lawrence ville Hwy, Tucker, GA 30084) സെമിത്തേരിയിൽ.

വിവരങ്ങൾക്ക് :

ഷാജി കുരുവിള  : 404 822 5484

ഷിബു കുരുവിള : 770 876 2105

ഫിലിപ്പ് കുരുവിള : 678 485 3515

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com