ADVERTISEMENT

ലൊസാഞ്ചലസ് ∙ നിലമ്പൂർ കാട്ടുമുണ്ട മുട്ടുമണ്ണിൽ പരേതരായ ഈപ്പൻ മുട്ടുമണ്ണിലിന്റെയും മറിയാമ്മ ഈപ്പന്റെയും മകൻ തോമസ് ഈപ്പൻ (67) നവംബർ നാലിന് ലൊസാഞ്ചലസിൽ നിര്യാതനായി. നിലമ്പൂർ ഉപ്പട മണലിൽ കുടുംബാംഗമായ റോസമ്മയായണ് ഭാര്യ.

മക്കൾ : ഡോ. മെറിൻ ജോൺ, ഷെറിൻ (മെഡിക്കൽ വിദ്യാർഥിനി). മരുമക്കൾ:  ജോൺ ഏബ്രഹാം, ജോബിൻ തോമസ്. സഹോദരങ്ങൾ: ഡാനിയേൽ ഈപ്പൻ, സണ്ണി ഈപ്പൻ, സാറാമ്മ ഈപ്പൻ, മറിയാമ്മ തോമസ്, സൂസമ്മ പൗലോസ്. 

ഭാര്യാ സഹോദരങ്ങൾ: തോമസ് മണലിൽ, ഈപ്പൻ മണലിൽ, ഏബ്രഹാം മണലിൽ, സാറാമ്മ കോശി, റേച്ചൽ തോമസ്. പൊതുദർശനം : നവംബർ 11 ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതൽ ഒൻപതു വരെ, ചർച്ച് ഓഫ് റിസഷണൽ, 1712  S. ഗെൻഡേൽ അവന്യൂ, 91205. 

സംസ്കാര ശുശ്രൂഷകൾ: നവംബർ 12 ബുധനാഴ്ച രാവിലെ 10.30 ന് ചർച്ച് ഓഫ് റിസഷണിലും തുടർന്ന് സംസ്ക്കാരം ഫോറസ്റ്റ് ലോൺ സെമിത്തേരിയിലും നടക്കും. വിവരങ്ങൾക്ക് : 818 274 1518

വാർത്ത ∙ മനു തുരുത്തിക്കാടൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com