ADVERTISEMENT

ന്യൂയോർക്ക്/അമയന്നൂർ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനും മാധ്യമപ്രവർത്തകനുമായ ശിവൻ മുഹമ്മയുടെ ഭാര്യ മാതാവ് ഭവാനിയമ്മ (87)  നിര്യാതയായി. സംസ്കാരം ബുധനാഴ്ച രണ്ടുമണിക്ക്. മക്കൾ: ഡോ. ആനന്ദവല്ലി, വത്സല നായർ, ജയശ്രീ. മരുമക്കൾ: ശിവൻ മുഹമ്മ, ഹരിദാസ്.

വാർത്ത ∙ ജോർജ് കാക്കനാട്ട്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com