ADVERTISEMENT

ടൊറന്റോ ∙ വേൾഡ് മലയാളി കൗൺസിൽ ടൊറന്റോ പ്രൊവിൻസ് പ്രസിഡന്റ് ബിജു തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (89) (ഐത്തല കൂടത്തിൽ) നിര്യാതയായി . സംസ്ക്കാരം റാന്നി  ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ദൈവ സഭയുടെ വടശ്ശേരിക്കര സെമിത്തേരിയിൽ നടത്തി.

ഭർത്താവ്: പരേതനായ കെ. എ. തോമസ് കൂടത്തിൽ. മക്കൾ: അന്നമ്മ, മറിയാമ്മ, ജോസ് (യുഎസ്), വത്സമ്മ, സൂസൻ (കാനഡ), സാബു (ഡൽഹി), മിനി, ബിജു (ടൊറന്റോ), സിഞ്ചു (ഒാക്‌ലഹോമ). മരുമക്കൾ: ജോയി (റാന്നി), അനിയച്ചെൻ അറക്കൽ (കാവാലം), പരേതയായ ഏലിക്കുട്ടി കുര്യാക്കാൽ, ജോസ് അക്കര കണ്ടതിൽ (മഴുകീർ), അനിൽ തുണ്ടിയിൽ (മാന്നാർ), ജയ്മോൾ പുന്നശ്ശേരിൽ (ഡൽഹി), സാബു പുത്തെൻപുരക്കൽ (ഖത്തർ), ജാനറ്റ് ഓണാട്ടു കുന്നുംപുറത്തു (കാനഡ), ബിൻറു കാഞ്ചനാശ്ശേരിയിൽ (യുഎസ്). പരേത റാന്നിയിൽ കണ്ണകര പുതുപറമ്പിൽ കുടുംബാംഗമാണ്. 

വേൾഡ് മലയാളി കൗൺസിൽ ടൊറന്റോ പ്രൊവിൻസ് ചെയർമാൻ സോം സക്കറിയാ, സെക്രട്ടറി ടിജോ, നോർത്ത് അമേരിക്ക നേതാക്കളായ ചാക്കോ കോയിക്കലേത്, പി. സി. മാത്യു, ജെയിംസ് കൂടൽ, സുധിർ നമ്പ്യാർ, ഫിലിപ്പ് മാരേട്ട്, ഗ്ലോബൽ നേതാക്കളായ, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, എസ്. കെ. ചെറിയാൻ, മുതലായവർ  അനുശോചനം അറിയിച്ചു

 

വാർത്ത∙ പി. പി. ചെറിയാൻ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com