ADVERTISEMENT
ടൊറന്റോ ∙ ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പുലിക്കോട്ടിൽ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയിൽ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ). മക്കൾ: ടോണി മാത്യു (കാനഡ), നീന ജോസ് (കോട്ടയം). മരുമക്കൾ: സിസി ടോണി (കാനഡ), ജോസഫ് പി. ജേക്കബ് (കോട്ടയം). കൊച്ചുമക്കൾ:  ക്രിസ്റ്റി, ലിഡിയ, തിമോത്തി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com