ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കെയർ സെമിനാർ നടത്തി. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ജോസഫ് നെല്ലുവേലി ആശംസയും ജോസ് സൈമൺ മുണ്ടപ്ലാക്കിൽ നന്ദിയും രേഖപ്പെടുത്തി.

Jose-Kolencherry

ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ സർവീസ് അസിസ്റ്റന്റ് ഡയറക്ടർ ജോസ് കോലഞ്ചേരിയാണ് സെമിനാർ നയിച്ചത്. സ്റ്റേറ്റിന്റെയും ഫെഡറൽ ഗവൺമെന്റിന്റെയും ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്ന വിവരം, ഇതിൽ അപേക്ഷിക്കേണ്ട നിബന്ധനകളും ഉൾപ്പെടുന്നതായിരുന്നു സെമിനാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com