ADVERTISEMENT

ന്യുജഴ്സി ∙ റാന്നി മഴുവഞ്ചേരിയിൽ ഉതുപ്പാൻ പീറ്റർ (91) ന്യുജഴ്സിയിൽ അന്തരിച്ചു.‌‌ പുതുപറമ്പിൽ അച്ചാമ്മ (കുഞ്ഞമ്മ)യാണ് ഭാര്യ. ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ് അംഗമാണ്.

മക്കൾ : ജോസഫ് പീറ്റർ – ലിസ്സി ചാക്കോ, അബ്രഹാം പീറ്റർ – മറിയാമ്മ തോമസ്,

ജേക്കബ് പീറ്റർ – ബിൻസി ഉതുപ്പാൻ, മനു പീറ്റർ – മേഴ്സി പുന്നൂസ്,

വൽസമ്മ പോൾ – പോൾ അബ്രഹാം,

സുമ അബ്രഹാം – സജ്ജീവ് അബ്രഹാം. (എല്ലാംവരും ന്യുജഴ്സി).

പൊതുദർശനം :  12 ന് വൈകിട്ട് 5 മുതൽ 8 വരെ സ്ഥലം : ഗ്രേസ് ലൂതറൻ ചർച്ച്, 925 –5th AVG, റിവർറിഡ്ജ് , ന്യുജേഴ്സി.

സംസ്ക്കാര ശുശ്രൂഷ –  13 തിങ്കൾ രാവിലെ 9.30. സ്ഥലം : ഗ്രേസ് ലൂതറൻ ചർച്ച്, ന്യുജേഴ്സി. തുടർന്നു ജോർജ് വാഷിങ്ടൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കരിക്കും.

വിവരങ്ങൾക്ക് : 201 315 1481, 201 519 4987

വാർത്ത ∙ പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com