ADVERTISEMENT

ഗാർലന്റ് (ഡാലസ്) ∙ ഇന്ത്യ കൾച്ചറൽ എഡുക്കേഷൻ സെന്ററും ഡാലസ് കേരള അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാർ ജനുവരി 18 ശനിയാഴ്ച വൈകിട്ട് 3.30 മുതൽ കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ചു നടത്തുന്നു.

 

ഡാലസിലെ അറിയപ്പെടുന്ന ഐആർഎസ് ഓഡിറ്റർ ഹരിപിള്ള ടാക്സിന്റെ വിവിധ വശങ്ങളെക്കുറിച്ചു വിശദീകരിക്കും. ടാക്സ് സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് വിദഗ്ദമായ ഉത്തരങ്ങളും ലഭിക്കും. പ്രവേശനം സൗജന്യമാണ്.

 

കൂടുതൽ വിവരങ്ങൾക്ക് : 

ജോർജ് ജോസഫ് വിലങ്ങോലിൽ 

പ്രദീപ് നാഗനൂലിൽ : 973 580 8784

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com