ADVERTISEMENT

ഡിട്രോയിറ്റ്‌ ∙ ശോശാമ്മ ജോർജ് ( ലില്ലിക്കുട്ടി - 69 ) മിഷിഗൺ ഡിട്രോയിറ്റിൽ അന്തരിച്ചു. പരേതനായ പി.എം ജോർജിന്റെ ഭാര്യയും റാന്നി കീകൊഴൂർ എരിത്തിക്കൽ കുടുംബംഗവുമാണ്. കഴിഞ്ഞ 40 ഡിട്രോയിറ്റിൽ സ്ഥിര താമസമായിരുന്നു. മക്കൾ : റെയ്‌ച്ചൽ - വിനി , എൽസ, ജോഷൻ. കൊച്ചുമക്കൾ : ജോനാഥൻ, ജേക്കബ് , ജോഷുവ.

മിഷിഗൺ ഡിട്രോയ്റ്റിലുള്ള ട്രോയ് ഇന്റർനാഷനൽ ചർച് ഓഫ് ഗോഡിൽ വച്ച് 19 നു ഞാറാഴ്ച വൈകിട്ട് 5 മണിക്ക് വ്യൂയിങ് സർവീസും, 20 -നു തിങ്കൾ രാവിലെ 10 മണിക്ക് ഹോം ഗോയിങ് സർവീസും തുടർന്ന് വൈറ്റ് ചാപ്പൽ സെമിത്തേരിയിൽ സംസ്ക്കാര ശ്രുശൂഷയും നടക്കും.

വിവരങ്ങൾക്ക്: സാമുവേൽകുട്ടി ഏബ്രഹാം - 586 604 6989 , റെവ. ജോയ് ജോൺ - 313 737 9834

WWW.GOSPELMEDIAONLINE.ORG

വാർത്ത ∙ നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com