പെൻസിൽവേനിയായിലെ ലീഹൈ വാലിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ സർവീസ് ക്യാംപ്
Mail This Article
×
പെൻസിൽവേനിയാ∙ പെൻസിൽവേനിയായിലെ ലീഹൈ വാലിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ സർവീസ് ക്യാംപ് ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 11 :30 മുതൽ 4 :30 വരെ ഉണ്ടായിരിക്കും. ഇന്ത്യൻ വീസ, ഓസിഐ, പാസ്പോർട്ട് -പ്രീ അപ്രൂവൽ, തുടങ്ങി വിവിധ കോൺസുലർ സേവനങ്ങൾ ലഭ്യമാകുന്നതാണ്. സ്ഥലം: കോൾഡ് വാട്ടർ ക്ലബ് ഹൗസ് (8466 മേസൺ കോർട്, ബ്രയിനിങ്സ് വിൽ , പി എ - 18031). കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള ഫ്ലയർ കാണുക.
തോമസ് റ്റി ഉമ്മൻ, (ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.