ADVERTISEMENT

ഡാലസ് ∙ റാന്നി വൈക്കം ഈട്ടിക്കലായിൽ പരേതനായ തോമസ്കുട്ടി തോമസിന്റെ  ഭാര്യ മറിയാമ്മ തോമസുകുട്ടി (കുഞ്ഞുമോൾ- 72) ഡാലസിൽ അന്തരിച്ചു. പരേത പ്ലാത്താനം കാര്യാട്ട് കുടുംബാംഗമാണ്.   

മക്കൾ:പരേതയായ ടെസ്സി തോമസ്, ടോം തോമസ്. മരുമകള്‍– ജെൻസി.  കൊച്ചു മക്കൾ: ജെനിതാ, തൃഷാ. ദീർഘകാലം ജർമനിയിൽ നഴ്സായി സേവനം ചെയ്തതിനു ശേഷം അമേരിക്കയിലിലേക്കു കുടിയേറിയ മറിയാമ്മയ്ക്ക് നഴ്സിങ് സേവന രംഗത്തു ധരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗമാണ്. 

മെമ്മോറിയൽ സർവീസ്: ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് ഫെബ്രുവരി 14 വെള്ളിയാഴ്ച 5.30  മുതൽ 8.30  വരെ 

സംസ്കാരം ലുറൽ ഓക്സ് ഫ്യൂണറൽ ഹോമിൽ വച്ച് ഫെബ്രുവരി 15  ശനിയാഴ്ച  2 ന് ( 12649 Lake June Road | Mesquite, TX 75180 | Tel: 1-972-288-4663 ). വിവരങ്ങൾക്ക്: ടോം തോമസ്  2143362321, ചാണ്ടി ജേക്കബ്  4696880168. 

വാർത്ത∙എബി മക്കപ്പുഴ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com