ADVERTISEMENT

സഡ്ബറി ∙ കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സഡ്ബറിയിൽ ക്രിസ്തീയ യുവജന കൂട്ടായ്മ ആരംഭിച്ചു. സഡ്ബറി പ്രയർ ഫെല്ലോഷിപ്പ് എന്ന് നാമകരണം ചെയ്ത ഈ കൂട്ടായ്മ സഡ്ബറിയിലെ പ്രഥമ ക്രിസ്തീയ യുവജന കൂട്ടായ്മയാണ്.

എല്ലാ ഞായറാഴ്ചയും വൈകിട്ട് ഏഴു മുതൽ ആത്മീയ കൂട്ടായ്മയും, യുവജനങ്ങൾക്കായി പ്രത്യേക യോഗങ്ങളും നടക്കും. ടൊറോന്റോയിൽ നിന്ന് 400 കിലോമീറ്റർ ദൂരെയാണ് സഡ്ബറി സ്ഥിതി ചെയ്യുന്നത്. 

വിലാസം: New Sudbury Pentecostal Church, 264 Levesque St, Sudbury ON P3B 3T4. കൂടുതൽ വിവരങ്ങൾക്ക്: ഷിജോ ജോൺ: 249 878 1447, ലോർഡ്‌സൺ  ഫിലിപ്പ്: 249 979 0848.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com